ACCIDENT KERALA MALAPPURAM

വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ച് വൻ അപകടം.. ഏഴുപേർക്ക്.. ഒമ്പത് വയസ്സുള്ള കുട്ടി…

കോട്ടയ്ക്കൽ : വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ഏഴുപേർക്ക് പരിക്കേറ്റു. ഇവരിൽ ഒമ്പത് വയസ്സുള്ള കുട്ടിയുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7:30 ഓടെ കോട്ടക്കലിനടുത്ത പുത്തൂരിലാണ് അപകടം.…

ACCIDENT KOTTAYAM Top Stories

സൈക്കിളിൽ സഞ്ചരിക്കവെ മധ്യവയസ്കൻ പുഴയിൽ വീണു മരിച്ചു

കോട്ടയം : സൈക്കിളിൽ സഞ്ചരിക്കവെ ഒളശ്ശ സ്വദേശിയായ മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരിവി.ഷാജി (56)ആണ് മരിച്ചത്. വളർത്തുമൃഗങ്ങൾക്കായി സൈക്കിളിൽ പുല്ലുകെട്ടുമായി പോകുമ്പോൾ ഒളശ്ശ തോണികടവിനു…

ACCIDENT KERALA KOTTAYAM

ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി റോഡിൽ വീണ് നിരവധി വാഹനങ്ങൾ തകർന്നു

കോട്ടയം : പാലായിൽ ബൈപ്പാസ് റോഡ് ആർ വി ജംഗ്ഷനിൽ ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി റോഡിൽ വീണ് നിരവധി വാഹനങ്ങൾ തകർന്നു. ലോറിയിലെ കയർ കുടുങ്ങി ഓട്ടോയുടെ…

ACCIDENT KERALA Thiruvananthapuram

തിരുവനന്തപുരത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു… വാഹനം പൂര്‍ണമായും…

തിരുവനന്തപുരം : നെയ്യാറ്റിന്‍കര തിരുപുറത്ത് പ്രചാരണ വാഹനം നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് തിരുപുറം ഡിവിഷനില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി മോഹന്‍ദാസിന്റെ പ്രാരണ വാഹനമാണ്…

ACCIDENT KERALA KOCHI

ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം… ആലപ്പുഴ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊച്ചി : തകരാറിലായ ലോറി നന്നാക്കുന്നതിനിടെ, നിർത്തിയിട്ടിരുന്ന മറ്റൊരു ലോറി ഉരുണ്ട് വന്ന് ഇടിച്ച് യുവാവ് മരിച്ചു. ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി എരാടെയിൽ ബിജു കുമാറിന്റെ മകൻ…

ACCIDENT KERALA Thiruvananthapuram

വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി.. യുവാവിന് ദാരുണാന്ത്യം…

തിരുവനന്തപുരം : കോവളം ജംഗ്ഷന് സമീപം ബൈപ്പാസിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ പുന്നയ്ക്കാട് വാറുവിള വിനീഷ് ഭവനില്‍ വി.പി. വിനീഷ്…

ACCIDENT KERALA Thiruvananthapuram

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം…

വർക്കല : പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പ്രിൻ്റിംഗ് പ്രസ്സിലാണ് അപകടം…

ACCIDENT KERALA KOLLAM

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ.. വാഹനം മരത്തിലിടിച്ചു… സ്ഥാനാർത്ഥിക്ക് പരിക്ക്…

ശാസ്താംകോട്ട :തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാഹനം മരത്തിലിടിച്ച് സ്ഥാനാർത്ഥിക്ക് ഗുരുതര പരിക്ക്. ശാസ്താംകോട്ട പഞ്ചായത്ത് പള്ളിശ്ശേരിക്കൽ പതിനഞ്ചാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി തസ്നിയുടെ ഇടതു കൈയിലെ നടുവിരൽ അറ്റു.…

ACCIDENT KERALA KOZHIKODE

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്നിലെ ജെഡിടി ഇസ്ലാം ആര്‍ട്‌സ് കോളേജില്‍ സണ്‍ഷേഡ് ഇടിഞ്ഞ് വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ തലക്ക്…

ACCIDENT NATIONAL Top Stories

നിർത്തിയിട്ട കാറിൽ മറ്റൊരു കാർ ഇടിച്ചു; 4 അയ്യപ്പന്മാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം

രാമനാഥപുരം: തമിഴ്നാട് രാമനാഥപുരത്ത് കാർ അപകടത്തിൽ നാല് അയ്യപ്പഭക്തർ അടക്കം അഞ്ച് പേർക്ക് ദാരുണാന്ത്യം. ആന്ധ്രാ സ്വദേശികൾ ആണ് മരിച്ചത്. ശബരിമല ദർശനത്തിന് ശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.…

error: Content is protected !!