കോട്ടയം : പാലായിൽ ബൈപ്പാസ് റോഡ് ആർ വി ജംഗ്ഷനിൽ ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി റോഡിൽ വീണ് നിരവധി വാഹനങ്ങൾ തകർന്നു.
ലോറിയിലെ കയർ കുടുങ്ങി ഓട്ടോയുടെ നിയന്ത്രണം വിട്ട് ഓട്ടോഡ്രൈവർക്കും പരിക്ക്.

അപകടത്തിൽ മൂന്ന് കാറുകളും ഓട്ടോയും തകർന്നു.
ഹിറ്റാച്ചി കൊണ്ടുപോയ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടം സംഭവിച്ചത്.
