റോഡു മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചു തെറിപ്പിച്ചു; വീട്ടമ്മ മരിച്ചു
കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ്…
