പാമ്പാടി വെള്ളൂർ കാരയ്ക്കാട്ടു ഗോപാലകൃഷ്ണൻ നായർ അന്തരിച്ചു

പാമ്പാടി : വെള്ളൂർ, കാരയ്ക്കാട്ടു വീട്ടിൽ ഗോപാലകൃഷ്ണൻ നായർ (97) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് (വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ : അമ്മിണിയമ്മ.

മക്കൾ : കെ.ജി.രാധാമണി(ട്രഷറാർ , അമ്മ മലയാളം ചാരിറ്റബിൾ ട്രസ്റ്റ്), കെ. ജി.സോമശേഖരൻ നായർ, ചന്ദ്രബാബു കെ. ജി(ഐശ്വര്യ ടെക്സ്റ്റയിൽസ്, അങ്ങാടി വയൽ), കെ. ജി.മോഹനകുമാർ.

മരുമക്കൾ : ചന്ദ്രശേഖരൻ നായർ(വിമുക്തഭടൻ), ശോഭനകുമാരി, ഭാഗ്യലക്ഷ്മി, ശ്രീകല.

ഭാരത് വിഷൻ ന്യൂസിൻ്റെ പ്രണാമം 🌹

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!