മരങ്ങാട്ടുപിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു



പാലാ : മരങ്ങാട്ടുപിള്ളിയിൽ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു . ഉപ്പാച്ചേരിൽ ഫ്രാൻസീസ് കുര്യൻ (സുനു 55) ആണ് മരിച്ചത്.

മരം മുറിക്കുന്നതിനിടെ  ഏണി തെന്നിമാറി വൈദ്യുത ലൈനിൽ വീണാണ് അപകടം
മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!