കോട്ടയം : മള്ളൂശേരി കാവകുഴിയിൽ അമ്മിണി (83) അന്തരിച്ചു.
മക്കൾ: പരേതനായ ശ്രീകുമാർ, പരേതനായ സജികുമാർ, സന്തോഷ് കുമാർ, സനിൽ കുമാർ (ശിവ മെറ്റൽസ്, കുടയംപടി).
മരുമക്കൾ: സുജാത, സനിത, രമ്യ.
മൃതദേഹം വ്യാഴാഴ്ച രാവിലെ 11ന് (26-11-2026) തിരുവാറ്റയിലുള്ള വസതിയിൽ എത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 3ന് മുട്ടമ്പലം പൊതുശ്മശാനത്തിൽ.
