ഒരു കോടിയുടെ ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഗുരുവായൂരില്‍ വിറ്റ DC 304023 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ DJ 652737 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. DA 840424 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് മൂന്നാം സമ്മാനമായ അഞ്ചു ലക്ഷം രൂപ.

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും.

Consolation Prize Rs.5,000/-

DA 304023DB 304023DD 304023DE 304023DF 304023DG 304023DH 304023DJ 304023DK 304023DL 304023DM 304023

4th Prize Rs.5,000/-

0439 0643 1307 2079 2477 3325 3556 3630 3691 5078 5238 5253 5331 5515 5975 8443 8897 9316 9458

5th Prize Rs.2,000/-

4101 7185 8041 8331 8342 98556th Prize Rs.1,000/-0449 0675 1186 1223 1525 1966 2904 3999 4553 4633 4837 4909 4917 4930 5001 5096 5100 5659 6198 7006 7579 7630 8344 9265 9315.

7th Prize Rs.500/-

0020 0069 0114 0345 0395 0553 0607 0847 1075 1151 1237 1261 1375 1567 1870 1913 1992 2005 2057 2059 2067 2194 2375 2432 2501 2719 2842 3605 3673 3698 3709 3874 3882 4111 4801 4996 5292 5326 5441 5518 6015 6072 6124 6125 6134 6147 6171 6296 6430 6647 6711 6740 7055 7135 7165 7445 7460 7595 7676 7742 7759 7855 7937 8052 8280 8447 8514 8584 8692 8791 8895 9255 9494 9623 9709 9980

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരി ക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!