വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ : വിവിധ അപകടങ്ങളിൽ പരിക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മണർകാട് സ്വദേശി ദേവാശിഷിന് ( 25 ) പരുക്കേറ്റു. . 8 മണിയോടെയാണ് അപകടം. രാമപുരത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് രാമപുരം സ്വദേശി ഡിറ്റോയ്ക്ക് ക ( 31 ) പരുക്കേറ്റു. 8 മണിയോടെയാണ് അപകടം. പാല കൊട്ടാര മറ്റത്ത് വച്ച് വാഹനം ഇടിച്ച് വള്ളിച്ചിറ സ്വദേശി ചിന്ന മണിക്ക് ( 65 ) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!