മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു


ചെന്നൈ : തമിഴ്നാട്ടിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ രാജിവെച്ചു.

2011 ബാച്ചിലെ ഉദ്യോഗസ്ഥനായ അനീഷ് ശേഖർ ആണ് രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

38കാരനായ അനീഷ് തമിഴ്നാട് ഇലക്ട്രോണിക്സ് കോർപറേഷൻ എംഡി ആയിരുന്നു. മധുര കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!