സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി,
ആദ്യ പരീക്ഷ എളുപ്പം



കോട്ടയം : സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾക്ക് തുടക്കമായി. ആദ്യദിനത്തിലെ പരീക്ഷ എളുപ്പമായിരുന്നുവെന്നാണ്  കുട്ടികൾ അഭിപ്രായപ്പെടുന്നത്.

പ്ലസ് ടു വിദ്യാർഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ഫിസിക്സ്, സോഷ്യോളജി, അന്ത്രപ്പോളജി വിഷയങ്ങളും, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ലാംഗ്വേജ്(മലയാളം/ഹിന്ദി) ആയിരുന്നു ആദ്യ ദിനം നടന്നത്.

മോഡലിനേക്കാൾ ഇന്ന് നടന്ന പരീക്ഷ എളുപ്പമായിരുന്നതായി വിദ്യാർത്ഥികൾ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!