അനാശാസ്യ കേന്ദ്രത്തിൽ എത്തുന്ന ഉപഭോക്താവും കുറ്റക്കാരൻ: ഹൈക്കോടതി

കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി.

ഇത്തരം കേന്ദ്രങ്ങളിലെ ഉപഭോക്താക്കൾക്കും അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരം ക്രിമിനൽ ബാധ്യതയുണ്ടാകുമെന്ന് ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

വിഷയത്തിൽ സിംഗിൾ ബെഞ്ചുകളിൽനിന്ന് വ്യത്യസ്ത വിധികൾ ഉണ്ടായതോടെയാണ് ഡിവിഷൻ ബെഞ്ച് അന്തിമ വ്യക്തത നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!