കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ

തീക്കോയി സെക്ഷൻ പരിധിയിൽ,  HT ടച്ചിംഗ്* വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ മരവിക്കല്ല്, സ്രായം, ചേരിപ്പാട്, കടുക്കാസിറ്റി, കൊല്ലംപാറ* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൾ രാവിലെ 8 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവയൽ, നെൻമല എസ് എൻ ടി പി, കുമ്പന്താനം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9  മുതൽ വൈകുന്നേരം 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 08:30  മുതൽ 11:00  വരെ നെല്ലിയാനി.11:00 AM മുതൽ 04:30 വരെ അല്ലപ്പാറ. രാവിലെ 09 മുതൽ ഉച്ചയ്ക്ക് 02 വരെ അഗസ്ത്യ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന് ട്രാൻസ്ഫോമറിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ലൈൻ വർക്ക് നടക്കുന്നതിനാൽ ymca1, ymca2, നാഷനന്തര, അപ്സര, govt.hospital,govt.ഹൈ സ്കൂൾ ,അമ്മങ്കാരി ,Lcomplex,ബോട്ട് ജെട്ടി  ട്രാൻസ്‌ഫോർമർ  പരിധിയിൽ     രാവിലെ 9:00  മുതൽ 10:30 വരെ   വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് : മന്ദിരം, പൊങ്ങനാംകുന്നു, ബി സ് സ്, കാഞ്ഞിരമറ്റം, ഇടിയാംകുന്നു, ചെങ്ങളം എക്സ്ചേഞ്ച് ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും.

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ ചാലച്ചിറ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും,  കൂടാതെ വൈദ്യരുപടി ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി ഈസ്റ്റ്, ക്നാനായ ചർച്ച്, പാതിയപ്പള്ളി വെസ്റ്റ്, രേവതിപ്പടി, പാറക്കുളം, വെള്ളൂത്തുരുത്തി, ടെമ്പിൾ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുന്നതാണ്

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി മറിയപള്ളി  എന്ന ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ  9:00 മുതൽ വൈകിട്ട്   6:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!