സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ…

കോഴിക്കോട് : സ്വർണാഭരണ നിർമാണശാലയിൽ നിന്ന് സ്വർണം തട്ടിയ പ്രതി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശി സമീർ ആണ് പിടിയായത്.

കോഴിക്കോട് ഒടുമ്പ്രയിലെ വി ഗോൾഡിൽ നിന്നാണ് സമീർ സ്വർണം തട്ടിയത്. തുടർന്ന് പൊലീസ്നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

ബംഗാളിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!