കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ടച്ചിംഗ് വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ *മേലടുക്കം, മുല്ലൂപ്പാറ, തേവരുപ്പാറ ടൗൺ* എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൾ  രാവിലെ 8 മുതൽ വൈകുന്നേരം 05 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.

അയർക്കുന്നം സെക്ഷൻ* പരിധിയിൽ  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതി നാൽ വാഴേപ്പടി, പുളിഞ്ചോട്, ആറുമാനൂർ SBI , ടാപ്പുഴ KWA , മനയ്ക്കൽ തോട്, ആറുമാനൂർ,  ആറുമാനൂർ ക്രഷർ, അരങ്ങത്ത് Latex , അരങ്ങത്ത് Aqua , ഗൂർക്കണ്ഡസാരി , നെടുംകരി, ശ്രീലക്ഷ്മി BAR എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 05 വരെ  വൈദ്യുതി മുടങ്ങും.

കൊല്ലപ്പള്ളി സെക്ഷൻ* പരിധിയിൽ  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ assumption, ഹെന്ററി ബേക്കർ, കുരിശിങ്കൽ, അപ്പകുഴി, കുളത്തികണ്ടം, മേരിലാൻഡ് ആശ്രമം, മേരി ലാൻഡ് എന്നീ ട്രാൻസ്ഫോർമറു കളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9:00 മുതൽ വൈകുന്നേരം 05:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള പങ്കിപ്പുറം No1 പങ്കിപ്പുറം No2 ഏലംകുന്ന്, പരപ്പൊഴിഞ്ഞ, വെരൂർ, ചൂരനോലി, ചേരിക്കൽ എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9  മുതൽ വൈകുന്നേരം 5  വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 pm വരെ കൂനംതാനം, അമ്മച്ചൻ മുക്ക്, മാമുക്കപടി, മുളക്കാം തുരുത്തി, യൂദാപുരം, ശാസ്ത്താങ്കൽ, വെള്ളേക്കളം ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും, കൂടാതെ മുട്ടത്തുപടി, ടാഗോർ, പുറക്കടവ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12.30വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ശങ്കരശ്ശേരി ട്രാൻസ്ഫോമറിൽ   9 മുതൽ 5.30 വരെ  വൈദ്യുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 മുതൽ വൈകുന്നേരം 05:00 വരെ നെല്ലിയാനി, നടയത്ത്, ചേർപ്പാടം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന അച്ചൻ പടി ട്രാൻസ്ഫോർമറിൽ  രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  HT വർക്ക് നടക്കുന്നതിനാൽ മണലേൽപ്പാലം, പൈങ്കുളം, താമരക്കുളം, പടിഞ്ഞാറ്റിൻകര, ചെറുകര-മങ്കൊമ്പ്, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, ഇല്ലിക്കൽ, പാലക്കാട്ട്മല എന്നീ ട്രാൻസ്ഫോർമറുക ളുടെ പരിധിയിൽ   രാവിലെ 9.00 മുതൽ വൈകിട്ട് 2.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചൂരക്കുറ്റി, കല്ലുകാട് കുരിശടി, ജനതാ റോഡ്, കളമ്പുകാട് കുന്ന്, പുതുപ്പള്ളി ചിറ, പാറേട്ട് ഹോസ്പിറ്റൽ,  പുതുപ്പള്ളി ചർച്ച്, ഏതൻ ആർക്കേഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ  കളപ്പുരപ്പാറ ട്രാൻസ്ഫോർമറിനു സമീപം കേടായ II Kv പോസ്റ്റ് മാറ്റിയിടുന്നവർക്കുണ്ടായതിനാൽ കളപ്പുരപ്പാറ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!