സെപ്റ്റംബര്‍ ഒമ്പതിന് പ്രാദേശിക അവധി…

ആലപ്പുഴ: ആറന്‍മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന സെപ്റ്റംബര്‍ ഒമ്പതിന് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!