കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ,  *LT ടച്ചിംഗ് വെട്ടുന്ന വർക്ക്‌ നടക്കുന്നതിനാൽ   വെള്ളാനി ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൾ രാവിലെ 08  മുതൽ വൈകുന്നേരം 05  വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷനിൽ തണ്ടാശ്ശേരി,നീറിക്കാട് ടവർ, അയ്യൻകോവിക്കൽ,കക്കാരിൽ, പയറ്റുകുഴി, പുക്കിടി , കിഴുതുള്ളി, ഗൂർഘണ്ഡശേരി , വന്നല്ലൂർക്കര, നീറിക്കാട് ചിറ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 8മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM നെല്ലാനിക്കാട്ടൂപ്പാറ,നരമംഗലം,മങ്കോമ്പ് എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT Cable Work  നടക്കുന്നതിനാൽ എബീസ് ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 08 :30 മണി മുതൽ വൈകിട്ട് 5:00 വരെ   വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ  തിങ്കളാഴ്ച രാവിലെ 9 മുതൽ 5.30pm വരെ മലകുന്നം, മൈലാടും കുന്ന്, പാപ്പാഞ്ചിറ no. 1,പാപ്പാഞ്ചിറ no. 2 ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും, കൂടാതെ യുവരശ്മി ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാമൂട്, ശാന്താൾ ഗിരി, ലൂർദ്, കൊച്ചുറോഡ്, ഇറ്റലിമഠം, മാമൂട് എസ്ബിഐ, ഒബാൻ റീജൻസി, പുന്നക്കുന്ന്, കോട്ടപ്പുറം, തൃക്കോയിക്കൽ, എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ  തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെയും, മാലൂർക്കാവ് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, അഴകാത്തുപടി മാടപ്പള്ളി ബ്ലോക്ക്, മാടപ്പള്ളി പി എച്ച് സി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 30 വരെയും വൈദ്യുതി മുടങ്ങും

തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ലൂക്കാസ്  ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ  05:30 വരെയും കാലായിപ്പടി ട്രാൻസ്‌ഫോർമറിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും.

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നംപള്ളി    ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകിട്ട്   5:00 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊറ്റമംഗലം ട്രാൻ സ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ഞണ്ടുകുളം പാലം ട്രാൻസ്‌ഫോർമറിൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെയും, പൊങ്ങൻപാറ ട്രാൻസ്‌ഫോർമറിൽ ഉച്ചക്ക് 2:00 മണിമുതൽ വൈകുന്നേരം 5:30 മണിവരെയും വൈദ്യുതി മുടങ്ങും.

പള്ളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാക്കിൽ ടെമ്പിൾ ട്രാൻ സ്ഫോർമറിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  മാത്തൂർപടി ട്രാൻസ്‌ഫോർമറിൽ tree cutting നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  HT കേബിൾ മെയിൻ്റനൻസ്  ഉള്ളതിനാൽ എട്ട് പങ്ക്, ആനിപ്പടി, ജവാൻ റോഡ്, ചിറപ്പാറ, പെരുന്നിലം, ചേന്നാട് ജംഗ്ഷൻ, മന്ത, KSRTC കുറ്റിപ്പാറ, CCM, അരുവിത്തുറ ആർക്കേഡ്, ബ്ലോക്ക് റോഡ്, കോടതിപ്പടി, സെലസ്റ്റിയൽ, വീടൻസ്, അൽഫോൻസാ, അരുവിത്തുറ, കാഞ്ഞിരപ്പള്ളി കവല, കിസ്കോ, വിക്ടറി കൊണ്ടൂർ, കിഷോർ, മറ്റക്കാട്, മണ്ഡപത്തി പാറ, മാർക്കറ്റ്, മാന്നാർ, MES കവല, PMC, പ്രൈവറ്റ് സ്റ്റാൻഡ്, തടവനാൽ, തടവനാൽ കോസ് വേ, മുത്താരം കുന്ന് തുടങ്ങിയ പ്രദേശങ്ങളിൽ 2pm മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ITI ട്രാൻസ്‌ഫോർമറിൽ LT ABC WORK നടക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● കൂട്ടംപേരൂർ
● കാന്താരി  എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ  05.30 മണി വരെ പൂർണ്ണമായും
● ഡൈൻ
●സ്വപ്ന
● സുരഭി ആവണി
●തമിഴ് മന്ദിരം
● റെയിൽവേ   എന്നീ ട്രാൻസ്‌ഫോർമ റുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5.30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങുന്നതാണ്

കറുകച്ചാൽ ഇലക്ടിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആഫ്രിക്കപടി,നെടുങ്ങാടപള്ളി , ഇരുപ്പക്കൽ ഭാഗത്ത് രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം ടെംപിൾ, നടേപ്പാലം, പാലാഴി, ചന്ദനത്തിക്കടവ്, moc എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!