കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്രാമറ്റം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ വൈദ്യുതി ഭാഗികമായി വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള താഴ്ത്തങ്ങാടി,ഉപ്പൂട്ടിൽ,ആലുംമൂട്,അറുപുഴ,പള്ളിക്കോണം,തളിക്കോട്ട,എടക്കാട്ട് പള്ളി തുടങ്ങിയ ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മണിമുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT കേബിൾ വർക്കിന്റെ ഭാഗമായി ഇളങ്കാവ്, താഴത്തങ്ങാടി വാട്ടർ അതോറിറ്റി, താഴത്തങ്ങാടി, താഴത്തങ്ങാടി ടവർ, ആർടെക്, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാവാലിച്ചിറ പുത്തൻപുരപ്പടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ 07/07/26 രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ പാറാമററം,പൊടിമററം, അരീപ്പറമ്പ് ടവർ,പാത്രപാങ്കൽ എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച  രാവിലെ 09:00 AM മുതൽ 05:00 PM വരെ വളക്കാട്ടുക്കുന്ന്, കണ്ണമ്പാല എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആക്കാംകുന്ന്, കാട്ടിപ്പടി, തച്ചുകുന്നു.  ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇളപ്പു,FM, കതളിമറ്റം എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഗുരു മന്ദിരം,കൊച്ചുറോഡ്, എന്നീ ,ട്രാൻസ്ഫോമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയും, ജെ പി, ഓവേലിൽ ബിൽഡിംഗ്   എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ 2 മണി മുതൽ 5 :30 വരെയും വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  പത്തായക്കുഴി, കുറ്റിയക്കുന്ന് , കടുവാക്കുഴി , എരുമപ്പെട്ടി , വെണ്ണാശ്ശേരി , ഈസ്റ്റേൺ റബ്ബേഴ്സ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ചേന്നാട് ജംഗ്ഷൻ, പെരുന്നിലം, ചിറപ്പാറ എന്നീ പ്രദേശങ്ങളിൽ രാവിലെ 10am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ ചീരാംകുഴി, IMA, കുപ്പി, റോട്ടറി ക്ലബ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ചൊവ്വാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ 9മുതൽ 5,pm വരെ മലകുന്നം, ആനക്കുഴി, പ്ലാമൂട് ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC വർക്ക്  നടക്കുന്നതിനാൽ പ്രസാദ് റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ   ചൊവ്വാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.
.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!