കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം….

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും…

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ദേവപ്രഭ, മാങ്ങാനം ടെംപിൾ, നടേപ്പാലം, പാലാഴി ഗ്രീൻവില്ല എന്നീ ട്രാൻസ്ഫോമറുകളിൽ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിയാകുന്നു,കാഞ്ഞിരമാറ്റം ടവർ, കാഞ്ഞിരമാറ്റം ടൌൺ, കിടക്കുഴി, മൂഴിപ്ലാവ്, സത്യനാഥ്‌ ടെംപിൾ, തോക്കാട്  എന്നീ  ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ രാവിലെ 8.30മുതൽ 5.30pm വരെ പുലിക്കുഴി, പന ക്കളം, 40th കവലട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെടുന്ന കടുവാക്കുഴി, പുത്തൻപുരയിൽ ട്രാൻസ്ഫോർമർ പരിധിയിൽ  രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പള്ളം ഇലക്‌ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന FACT  ട്രാൻസ്ഫോർമർ പരിധിയിൽ LT ABC റീകണ്ടക്ടറിങ് വർക്ക് നടക്കുന്നതിനാൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:00 വരെ  വൈദ്യുതി മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുളള  നടക്കപ്പാടം, കുര്യച്ചൻ പടി, ചൂരനോലി, ഇറ്റലിമഠം , മാമ്മൂട്, ഒബാൻ പ്ലാസ,SBT, മാമ്മൂട് മിനി ഇൻഡസ്ടിയൽ, ലൂർദ് , ശാന്താൾ ഗിരി,എന്നീ   ട്രാൻസ്ഫോമർ പരിധിയിൽ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പൈക ഇലക്ട്രിക്കൽ സെക്ഷൻ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 08:30  മുതൽ വൈകിട്ട് 05:30 വരെ   മീനച്ചിൽക്കാവ്, MLA റോഡ്, മീനച്ചിൽചർച്ച്, മലേക്കാവ്, പന്തത്തല എന്നീ ട്രാൻസ്ഫോർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി  മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC reconductoring വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 6 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പോരാളൂർ, ആനകുത്തി, ദേവപുരം, കോത്തല ടവർ, കോയിത്താനം, ഇളംകാവ്, കോത്തല സ്കൂൾ, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, വലിയപള്ളി, ടി എം ടി, ഡ്രീം ലാൻഡ്, വിമലാംബിക, കന്നുകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഫലാഹിയ ബൈപാസ്
●  ഉറവ റോഡ്
● ഉറവ കമ്പനി
●  മൈത്രി സദനം
●  മന്നം  നഗർ
● അക്ഷര നഗർ
●തിരുമല
●  സൗപർണിക 
● പറാട്ടു അമ്പലം
● ശ്രീ ശങ്കര ഹോസ്പിറ്റൽ
 എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5.30വരെയും  
●SBHS ഗ്രൗണ്ട്
●  ഹള്ളാപ്പാറ
● ദേവമാതാ
● അനന്താശ്രമം
●ചുടുകാട്  എന്നീ
ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ തിങ്കളാഴ്ച രാവിലെ 09 മുതൽ വൈകുന്നേരം 05 വരെ കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി, മാമ്പറമ്പിൽ ഫാക്ടറി, പിഴക്, പിഴക് ടവർ, ആറാട്ടുപ്പുഴ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന MOC കോളനി ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ* പരിധിയിൽ,  *LT സ്പേയ്സർ ഇടുന്ന വർക്ക്‌ നടക്കുന്നതിനാൽ   കല്ലം ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന   ഭാഗങ്ങളിൾ  08  മുതൽ 05 വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!