മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.കെ വത്സലൻ്റെ ഭാര്യ ശാരദ വത്സലൻ അന്തരിച്ചു

കോട്ടയം : മുതിർന്ന മാധ്യമപ്രവർത്തകനായ കെ.കെ വത്സലൻ്റെ ഭാര്യ മുട്ടമ്പലം ആദം കോട്ടിൽ ശാരദ വത്സലൻ (73) അന്തരിച്ചു.

സംസ്കാരം ഇന്ന് (വെള്ളി-10/07/2026) വൈകിട്ട് 4 ന് മട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ.

മൃതദേഹം ഇപ്പോൾ കഞ്ഞിക്കുഴി വാർത്താ നഗറിലെ വീട്ടിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!