കോട്ടയം ജില്ലയിൽ പാമ്പാടി, കുറിച്ചി, പള്ളിക്കത്തോട്, രാമപുരം എന്നിവിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള മാക്കൽ പടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 3pm വരെയും കരിയിലകുളം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ 1pm മുതൽ 5 pm വരെയും വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി സെക്ഷനിൽ ചൊവ്വാഴ്ച രാവിലെ 9മുതൽ 5.30pm വരെ east west,Tapioca, തുരുത്തിപള്ളി എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :അരുവിക്കുഴി, കാക്കത്തോട്, കയൂരി പമ്പ് ഭാഗങ്ങൾ 9.00 മുതൽ 5.00 വരെ ഭാഗീകമായി മുടങ്ങും
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ചൊവ്വാഴ്ച രാവിലെ 09:00 AM മുതൽ 01:00 PM കാവിൻപുറം, ഏഴാച്ചേരി സ്കൂൾ എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
.
