തിരുവനന്തപുരം: കനത്ത മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കോട്ടയം, പത്തനംതിട്ട കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 3) അതാത് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോട്ടയം ഉൾപ്പെടെ അഞ്ച് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
