കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും…

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ  വൈദ്യുതി മുടങ്ങും

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറ കുഴി, ചാലാഗരി, ആദർശം ക്ലബ്ബ്, കൊശമറ്റം,  കോലേട്ടമ്പലം, വിമല മിൽക്ക്, പനമ്പാലം, അങ്ങാടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5. 30 വരെ  വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT മെയിൻ്റനൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:30 മുതൽ 12:30 വരെ കാരിമലപടി,കൂവപൈക, പുലിക്കുന്ന്, മൂങ്ങാകുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം  തടസപ്പെടും.

ഭരണങ്ങാനം -ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിൽ ചൂണ്ടച്ചേരി ബോർവേൽ, കൊടിത്തോട്ടം എന്നീ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5:30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പൈക സെക്ഷൻ പരിധിയിലുള്ള എബിസ്, ആർ ജി കോളനി, തിയേറ്റർപടി, 7അം മയിൽ, പൈക ഹോസ്പിറ്റൽ,പൈക ടവർ,പൈക മഠം, താഷ്കെൻ്റ് അങ്കണവാടി,താഷ്കെൻ്റ് ലൈബ്രറി, ചങ്ങലപാലം ഞണ്ടുപാറ,ഞണ്ടുപാറ ടവർ, പാമ്പൊലി, കുന്നപ്പള്ളി എന്നീ ട്രാൻസ്ഫോർമറകളുടെ കീഴിൽരാവിലെ 8  മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ,  LT ABC വലിക്കുന്ന വർക്ക്‌ നടക്കുന്നതിനാൽ   തീക്കോയി പഞ്ചായത്ത് പടി  ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന  ദീപ്തി സ്കൂളിൻ്റെ ഭാഗങ്ങളിൽ രാവിലെ 09 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി  മുടങ്ങുന്നതാണ്.

ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷനിൽ അരുവിത്തുറ ഭാഗത്ത് അപകടകരമായി നിൽക്കുന്ന താന്നിമരംവെട്ടുന്നതിനായി PWD ജീവനക്കാർക്ക് വേണ്ടി വൈദ്യുതലൈൻ ഓഫ് ചെയ്യുന്നതിനാൽ അരുവിത്തറ, കിസ് ക്കോ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ കളത്തു ക്കടവ്, ചകിണിയാംതടം, പുതുശേരി, കൂട്ടക്കല്ല് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ  രാവിലെ 9മുതൽ 5.30pm വരെ ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ
– തുരുത്തി
–  ചന്ദനത്തിൽ കടവ്
–  പാറക്കൽ കടവ്
–  മണിയമ്പാടം
–  മാടപ്പള്ളി H T
–  ഐപിസി
– ടി എസ് ആർ
–  കുട്ടനാട്

എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9:30 മണി മുതൽ  5:30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും.

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെറുവള്ളിക്കാവ് , കന്നുകുഴി എന്നീ ഭാഗങ്ങളിൽ ഇന്ന്  രാവിലെ  9.00 മുതൽ വൈകിട്ട് 5  വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ ശനിയാഴ്ച രാവിലെ 09 മുതൽ വൈകുന്നേരം 5 വരെ പട്ടേട്ട്, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● പറാട്ടു അമ്പലം
● റോഷൻ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ 5.30വരെയും  
● ഫലാഹിയ ബൈപാസ്
●  ഉറവ റോഡ്
● ഉറവ കമ്പനി
●  മൈത്രി സദനം
●  മന്നം  നഗർ
● അക്ഷര നഗർ
●തിരുമല
●  സൗപർണിക  എന്നീ
ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദുതി മുടങ്ങും
(HT COVERED CONDUCTOR STRINGING WORK )

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11 KV വർക്ക്  നടക്കുന്നതിനാൽ ഞൊണ്ടിമാക്കൽ, പ്ലാത്താനം റോഡ്, കാനാട്ടുപാറ, പോളിടെക്നിക്, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, അന്ത്യാളം പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ശനിയാഴ്ച രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ടിക്കൽ സെക്ഷനിൽ ആരു വിത്തുറ ഭാഗത്ത് അപകടകരമായി നിൽക്കുന്ന താന്നിമരംവെട്ടുന്നതിനായി PWD ജീവനക്കാർക്ക് വേണ്ടി വൈദ്യുതലൈൻ ഓഫ് ചെയ്യുന്നതിനാൽ അരുവിത്തറ, കിസ് ക്കോ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8-30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും

ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ HT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ കളത്തു ക്കടവ്, ചകിണിയാംതടം, പുതുശേരി, കൂട്ടക്കല്ല് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന തുരുത്തി പടി, ജേക്കബ് ബേക്കറി, മൗണ്ട് മേരി, ജോൺ ഓഫ് ഗോഡ് ട്രാൻസ്ഫോമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!