രാജാക്കാട് (ഇടുക്കി): 89 വർഷം മുൻപ് ഹൈറേഞ്ചിലേക്ക് കുടിയേറിയ ആദ്യകാല കർഷകരിലൊരാളായ 103 കാരൻ അന്തരിച്ചു.
രാജാക്കാട് രാജകുമാരി ബി.ഡി വിഷനിൽ കുഴിമറ്റത്തിൽ കുട്ടപ്പൻ (103)ആണ് അന്തരിച്ചത്. സംസ്കാരം ഇന്ന് (ബുധൻ )ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടു വളപ്പിൽ .
ഭാര്യ:പരേതയായ ചെല്ലമ്മ. മക്കൾ: രവി , ഗോപി , വേണു ,ശശി,വല്ലി, കമല, മിനി, സുരേഷ് . മരുമക്കൾ:തങ്കമ്മ, ശാരദ, കുഞ്ഞമ്മ , വിജയമ്മ, രാജൻ, കുഞ്ഞപ്പൻ , ജിജി, മോളി.
