വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ ആൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു; ഗുരുതര വീഴ്ച

കൊച്ചി ; നെടുമ്പാശേരി വിമാനത്താവളത്തിൽ വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ യുവാവ് രക്ഷപ്പെട്ടു.

ബംഗാൾ സ്വദേശി അംസാദ് ഹുസൈൻ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നാണ് രക്ഷപ്പെട്ടത്.

അന്വേഷണ ഉദ്യോഗസ്ഥർ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ, ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊജ്ജിതമാ ക്കിയിട്ടുണ്ട്. ഇന്നലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!