കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ഭക്തരുടെ പണം കവർന്ന സ്ത്രീകൾ പിടിയിൽ

കൊല്ലൂർ : പ്രശസ്ത തീർത്ഥാടന കേന്ദ്രമായ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തരുടെ പണം കവർന്ന അന്തർസംസ്ഥാന മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് സ്ത്രീകൾ പിടിയിൽ.

കർണാടക സ്വദേശികളായ നേത്രാവതി (33), ശാരദ (50), ദുർഗമ്മ (44) എന്നിവരെയാണ് കൊല്ലൂർ പോലീസ് അതിവേഗം വലയിലാക്കിയത്.

ക്ഷേത്രത്തിലെ വൻ തിരക്ക് മുതലെടുത്ത് ദമ്പതികളുടെ ബാഗിൽ നിന്ന് 80,000 രൂപയാണ് ഇവർ കവർന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!