പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

വയനാട് : പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ ആണ് അപകടം നടന്നത്.

ചൂതുപാറ മണിവയല്‍ മാതമൂല ഉന്നതിയിലെ ശിവകുമാര്‍ (26) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!