മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്കേറ്റു

പാലാ : മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്കേറ്റു . ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.

പരുക്കേറ്റ ബൈക്ക് യാത്രികൻ മുക്കൂട്ടുതറ സ്വദേശി തോമസ് ജോസഫിനെ ( 45) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!