കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ഇടിയാകുന്നു, കാഞ്ഞിരമാറ്റം ടവർ, കാക്കത്തോട്, കല്ലാടംപൊയ്ക, അമ്പലത്തുകുന്നു, മുണ്ടക്കുന്നു,പൂവത്തലപ്പ് ടവർ എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽ വളവ്, അയിരുമല, പുറകുളം, പ്രിയദർശിനി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5:30 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി, തച്ചു കുന്ന്, കീഴാറ്റുകുന്ന് എന്നീ ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30 pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  20-6-26 ന് രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളം എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും

വാകത്താനം സെകഷൻ പരിധിയിൽ രേവതി പടി ട്രാൻസ്ഫോറിൻ്റെ കീഴിൽ  രാവിലെ 9 AM മുതൽ 5pm വരെ വൈദ്യുതി മുടങ്ങും

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ നാളെ (20.06.2026) HT ടച്ചിങ്ങിന്റെ ഭാഗമായി  തൊണ്ടമ്പ്രാൽ, സൗഹൃദകവല, ഇളങ്കാവ്, ഇടയ്ക്കാട്ടുപള്ളി, വടൂർപ്പീടിക, പുതുക്കാട് ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും HT കേബിൾ വർക്കിന്റെ ഭാഗമായി താഴത്തങ്ങാടി വാട്ടർ അതോറിറ്റി, താഴത്തങ്ങാടി, താഴത്തങ്ങാടി ടവർ, ആർടെക്, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 മണി വരെയും വൈദ്യുതി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മാലൂർക്കാവ്  ട്രാൻസ്ഫോമർ പരിധിയിൽ  ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും മോസ്കോ ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 5 മണി വരെയും  വൈദ്യുതി മുടങ്ങും

കുമരകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  കണിയാംപറമ്പ് , ആറ്റാമംഗലം , ഹൈസ്കൂൾ , ymca1 ,ymca2 നാഷണാന്തര , അപ്സര , govt.ഹോസ്പിറ്റൽ ,ബോട്ട്ജെട്ടി ,പള്ളിച്ചിറ , ചക്രംപടി, ലേയ്ക്ക് , sn  കോളേജ് ,കണിയാംത്തറ , 90ഇൽ ,പണിക്കശ്ശേരി , മഹിളാസമാജം എന്നീ ട്രാൻസ്‌ഫോർമർ  പരിധിയിൽ     രാവിലെ 9:00 മണി മുതൽ 5:30 മണി വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.

അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കോലടി, കരിസ്ഭവൻ ഔട്ട്‌, കരിസ്ഭവൻ, പമ്പ് ഹൗസ്, കോട്ടമുറി, ITI ഏറ്റുമാനൂർ ട്രാൻസ്ഫോമർ പരിധിയിൽ നാളെ HT ടച്ചിങ് വർക്ക്‌ നടക്കുന്നതിനാൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും പലച്ചുവട്, നിരപ്പെൽപടി, തച്ചിലാട്ട്, അനാമല ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകുന്നേരം 5 മണി വരെയും  വൈദ്യുതി മുടങ്ങും

നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തോപ്പിൽകുളം  എന്ന ട്രാൻസ്‌ഫോർമർ  പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9:30 മുതൽ വൈകിട്ട്   5:30 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ പന്ത്രണ്ടാം മൈൽ, ശാന്തിനഗർ, പാലാക്കാട് കുരിശുപള്ളി, കടയം, കുറ്റില്ലം, വായനശാല, പാലാക്കാട് പള്ളി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!