കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ

കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ദിവാൻ പൈപ്പ്, വൈദ്യൻ പടി, വാരിമുട്ടം, ചാഴിക്കാടൻ റോഡ്, ചാഴിക്കാടൻ ടവർ, ഷേർളി, ഷെർലി ടവർ, കരികുളങ്ങര, കരികുളങ്ങര ടവർ, ചെമ്പകശ്ശേരി, വാസുദേവപുരം, അമ്പാടി ടവർ  എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ   രാവിലെ 9.30 മണി മുതൽ വൈകിട്ട് 5. 30 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വലിയകുളം, ബ്രിട്ടക്സ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ബുധനാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം  5:00 മണി വരെ വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള  മലേക്കാവ്, പന്തത്തല, മുത്തോലി, ഇളപ്പുങ്കൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി  വരെ വൈദ്യുതി  മുടങ്ങും.

പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ആലുങ്കൽ തകിടി, അരീക്കപ്പാലം, വെൽ ബ്രോസ്, ചെങ്ങളം ടൗൺ, ചെങ്ങളം ബിഎസ്എൻഎൽ, പൂർണിമ, kits കോളേജ്, കണ്ണിമാൻ,  മേഴ്സി എന്നീ  ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഫലാഹിയ
● ഉറവ റോഡ്
● ഉറവ കമ്പനി
● മൈത്രി സദനം
● ശ്രീ ശങ്കര ഹോസ്പിറ്റൽ
● മന്നം നഗർ
● സൗപർണിക
● തിരുമല
● അക്ഷര നഗർ
● പറാട്ടു ടെംപിൾ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദുതി മുടങ്ങും

കുറിച്ചി സെക്ഷനിൽ 10-6-26 ന് രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ മുളക്കാന്തുരുത്തി, വെള്ളേക്കളം, ശാസ്ത്താങ്കൽ, യൂദാപുരം, അമൃത മഠം, ഉദയ, നിറപറ ട്രാൻസ്‌ഫോർമർ പരിധിയിൽ പൂർണ്ണമായും കണ്ണന്ത്രപ്പടി, ശവക്കോട്ട ട്രാൻസ്‌ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെജി കോളേജ് , കടവുംഭാഗം, കുറിയന്നൂർ കുന്ന്,BSNL  ഭാഗങ്ങളിൽ രാവിലെ മുതൽ 9,   1:00PM വരെ വൈദ്യുതി മുടക്കുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ തകിടി പമ്പ് ഹൗസ്,തകിടി ജംഗ്ഷൻ എന്നീ ട്രാൻസ്‌ഫോർമറുകളിൽ Tree cutting ഉള്ളതിനാൽ  രാവിലെ 10 മണിമുതൽ ഉച്ചക്ക് 2 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാട്ടിപ്പടി,തച്ചുകുന്ന്, ആക്കാംകുന്ന്  ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ 5 വരെ  വൈദ്യുതി മുടങ്ങുന്നതാണ്

തീക്കോയി സെക്ഷൻ* പരിധിയിൽ,  *LT ABC maintenance* വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന മാവടി ട്രാൻസ്ഫോർമറിൻ്റെ മലമേൽ* ഭാഗങ്ങളിൽ  രാവിലെ 09:00Am മുതൽ *05:00pm* വരെ വൈദ്യുതി മുടങ്ങുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!