കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള  തലക്കുളം, നെയ്യൂർ DWS, കൊവേന്ത, മുത്തോലി ബാങ്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി  വരെ വൈദ്യുതി  മുടങ്ങും.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, മണ്ണാത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം  5:00 മണി വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് :- കാഞ്ഞിരമറ്റം  തോക്കാട്, മൂഴിപ്ലാവ് , ചെങ്ങളം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പുത്തൻപുരപ്പടി,കാവാലിച്ചിറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ LT ABC വർക്ക്‌ നടക്കുന്നതിനാൽ  രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഇടമല, കുരിശുപള്ളി, പനച്ചിപ്പാറ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ വൈദ്യുതി  മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● പെരുന്ന വെസ്റ്റ്
● പനച്ചിക്കാവ്
● കക്കാട്ടുകടവ്
● പെരുമ്പുഴക്കടവ്
● പൂവത്താർ
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ   വൈദ്യുതി മുടങ്ങും

ഭരണങ്ങാനം- ഇലക്ടീക്കൽ സെക്ഷന്റെ പരിധിയിൽ . അരീക്കക്കുന്നു . ചൂണ്ടച്ചേരി . ചൂണ്ടച്ചേരി എഞ്ചിനീറിംഗ് . പ്ലാത്തോട്ടം ഹോം . പ്ലാത്തോട്ടം ജീം . എന്നി ട്രാൻസ്ഫോമറുകളിൽ . രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!