മീനടം : മാടപ്പാട്ട് വീട്ടിൽ ലക്ഷമണൻ നായരുടെയും MP പൊന്നമ്മയുടെയും മകൻ ബിനു ML (54) അന്തരിച്ചു.
മൃതദേഹം നാളെ (04-11-26) 10 മണിക്ക് ഭവനത്തിൽ കൊണ്ടുവരും . സംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ സിന്ധു കുമാരി മണിമല അനുസദനം കുടുംബാംഗമാണ്: മക്കൾ: ആകാശ് ബി നായർ (പോളിടെക്നിക് വിദ്യാർത്ഥി കങ്ങഴ ) ആര്യ ബി നായർ. സഹോദരങ്ങൾ ബിന്ദു പള്ളിക്കത്തോട്, ബിജി മീനടം.
