മാസപ്പടി കേസ്, പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടക്കുന്നു…

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടില്‍ ഇഡി റെയ്ഡ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമാണ് റെയ്ഡ്. സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്.

പിണറായി വിജയന്‍റെ വീടിന് പുറമെ സിഎംആര്‍എല്‍ ഓഫീസിലും അടക്കം പന്ത്രണ്ട് ഇടങ്ങളിലും ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!