മലപ്പുറം : രണ്ടത്താണിയില്‍ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം.
രണ്ടത്താണി ചെറുപറമ്പില്‍ കളത്തില്‍ റഷീദിന്റെ മകൻ മുഹമ്മദ് മാസിൻ ആണ് മരിച്ചത്.
അറ്റകുറ്റപ്പണിക്കായി അയല്‍വാസിയുടെ വീട്ടില്‍ അഴിച്ചുവെച്ചിരുന്ന ഗേറ്റില്‍ കയറുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
രണ്ടത്താണിയില്‍ ഗേറ്റ് ദേഹത്ത് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
