കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ ചക്കാമ്പുഴ ടൗൺ, താമരക്കാട് പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (22.04.2026) LT ലൈനിൽ ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ വഞ്ചാങ്കൽ, മാർക്കറ്റ്, മാന്നാർ, തടവനാൽ, കുറ്റിപ്പാറ സ്കൂൾ എന്നീ പ്രദേശങ്ങളിൽ 8.30am മുതൽ 5pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 09:00 AM മുതൽ 05:00 PM വരെ സബ്ബ് സ്റ്റേഷൻ, കൊടുവത്താനം, കൊടുവത്താനം കുരിശുപള്ളി,BSNL തവള കുഴി, SR ആർക്കേഡ്, മാളിക റെസിഡൻസി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, അൽഫോൻസാ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെയും വലിയകുളം ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണിവരെയും വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ ഞണ്ടുകളും പാലം ഞണ്ടുകുളം പമ്പ് ഹൗസ് ട്രാൻസ്ഫോമറിൽ വൈദ്യുതി മുടങ്ങും. ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ മീനടം വെസ്റ്റ് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും LT touching
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● പെരുന്ന അമ്പലം
● വള്ളികാവ്
●കൂട്ടുമ്മേൽ പള്ളി
● പെരുന്ന വെസ്റ്റ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദുതി മുടങ്ങും.
