കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ; സംഭവം വെള്ളാവൂരിൽ…

മണിമല : വെള്ളാവൂരില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റില്‍.

വെള്ളാവൂർ സ്പെഷ്യല്‍ വില്ലേജ് ഓഫീസർ അജിത്തിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.ഭൂമി പോക്കുവരവിനായി പരാതിക്കാരനില്‍ നിന്നും 5000 രൂപ വാങ്ങുന്നതിനിടെയാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!