കോട്ടയം: ചങ്ങനാശ്ശേരി, കിടങ്ങൂർ, പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ചില പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●ഉറവ റോഡ്
● ഉറവ കമ്പനി
●മൈത്രി നഗർ
●അക്ഷര നഗർ എന്നി
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും
●കോപ്ടാക്
●SB college
● ബോട്ടാണിക്കൽ ഗാർഡൻ
● assumption കോളേജ്
●ഈസ്റ്റ് വെസ്റ്റ്
●KGA എന്നീ
ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവില 9 മണി മുതൽ 11 മണി വരെയും വൈദുതി മുടങ്ങുന്നതാണ്
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കാനറാ ബാങ്ക്, കിടങ്ങൂർ ഹൈവേ ജംഗ്ഷൻ,LLM ഹോസ്പിറ്റൽ, ഹോട്ടൽ എലഗൻസ്, എൻജിനീയറിങ് കോളേജ്, എൻജിനീയറിങ് കോളേജ് എയർ ടെൽ, ചൂരക്കാട്ടുപടി എന്നീ ട്രാൻസ്‌ഫോർമർ ഏരിയ യിൽ രാവിലെ 9.00മണി മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങും.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വില്ലേജ്, പോലീസ് സ്റ്റേഷൻ, റിലയൻസ്, കുറിയന്നൂർ കുന്ന്, സിംഹാസന പള്ളി, പാമ്പാടി മാർക്കറ്റ്, കാളചന്ത എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● കൂട്ടംപേരൂർ
● കാന്താരി
●അസംപ്ഷൻ
● മോർകുളങ്ങര ബൈപാസ്
●QRS
● മുക്കാടൻ ഹൈറ്റ്സ് എന്നീ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 11.30 മണി വരെ വൈദുതി മുടങ്ങുന്നതാണ്.
