മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമ എം ഗോപിനാഥൻ നായർ അന്തരിച്ചു

പള്ളിക്കത്തോട്  : ലക്ഷ്മി വിലാസത്തിൽ മുരളീധരൻ നായരുടെ മകനും മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമയുമായ എം ഗോപിനാഥൻ നായർ(59)അന്തരിച്ചു.

സംസ്കാരം നാളെ (ശനിയാഴ്ച) രണ്ടിന്   പള്ളിക്കത്തോട് പുറത്തട്ടയിലുള്ള വീട്ടുവളപ്പിൽ.

ഭാര്യ :   ആശ ഗോപിനാഥ്

മക്കൾ:   ശ്രീലക്ഷ്മി ഗോപിനാഥ് , ശ്രീഹരി ഗോപിനാഥ് (യുവമോർച്ച കോട്ടയം ഈസ്റ്റ്‌ ജില്ലാ ജനറൽ സെക്രട്ടറി).

മരുമകൻ:   വിഷ്ണു(ആലപ്പുഴ)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!