കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ.
വാകത്താനം സെക്ഷൻ പരിധിയിൽ നെല്ലിക്കൽ, പെരുംഞ്ചേരികുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ AB ഇൻസ്റ്റലേഷൻ work നടക്കുന്നതിനാൽ വെട്ടിപ്പറമ്പ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന MLA , KBC എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും.
