മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ

പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ നടത്തും.

കുട്ടികളിലെ ജനിതകപ്രശ്നങ്ങൾ, ഹെർണിയ, മൂത്രവിസർജന സംബന്ധമായ അസുഖങ്ങൾ,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ്  രോഗങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികൾക്ക് വിദഗ്ധ പീഡിയാട്രിക് സർജന്മാരുടെ നേതൃത്വത്തിൽ പരിശോധനയും ശസ്ത്രക്രിയകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

റജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി, സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗിനായി ബന്ധപ്പെടുക.

ഫോൺ – 8606966529, 7907742620

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!