പാലാ ചെമ്പ്ലാവിൽ  മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

പാലാ : ചെമ്പ്ലാവിൽ  മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.*
കട്ടപ്പന സ്വദേശി ക്രിസ്റ്റോ (22) ആണ് മരണമടഞ്ഞത് .

ചെമ്പ്ലാവ് ആറാട്ടുകടവിനു സമീപമാണ് 5 അംഗ സംഘം കളിക്കാനിറങ്ങിയത്. 

കട്ടപ്പനയിൽ നിന്നുമെത്തിയ  ക്രിസ്റ്റോയും സംഘവും പാദുവയിലുള്ള സുഹൃത്തുക്കൾക്കെപ്പമാണ് കടവിലെത്തി കുളിക്കാനിറങ്ങിയത്.

കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി കാണാതായ യുവാവിനെ പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്
മൃതദേഹം കിടങ്ങൂർ LLM ഹോസ്പിറ്റലിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!