കോട്ടയം: ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ ചുവടെ…
തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, *LT ടച്ചിങ് ക്ലിയറൻസ്* വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന *കീരിയാത്തോട്ടം, ആനിയിളപ്പ്* ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ *8:00am* മുതൽ *05:00pm* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
തീക്കോയി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കാരക്കാട് സ്കൂൾ ട്രാൻസ്‌ഫോർമറിന് അടുത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന തേക്ക് മരം വെട്ടുന്നതിന് സെക്ഷൻ പരിധിയിൽ വരുന്ന *പൊന്തന്നാപറമ്പ്, ബിസ്മി ക്ലിനിക്ക്, കാരക്കാട് സ്കൂൾ, വട്ടികൊട്ട, ചങ്ങാടകടവ്* ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ *8:00am മുതൽ *11:00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കീൽ പടി
ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5:00 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ ഇടനാട്ടുപടി ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
പാലാ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ആറാട്ടുവഴി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
നാട്ടകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെർച്ച് വില്ല,കുറുപ്പുംപടി,ലീല,കാടൻചിറ, BSNL എക്സ്ചേഞ്ച്,കുന്നംപള്ളി,ജീവൻ നഗർ,പ്ലാമൂട്,ദീപം,ശവക്കോട്ട,പൂവന്തുരുത്,പൂവന്തുരുത് പോസ്റ്റ് ഓഫീസ് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിലും പൂവന്തുരുത് ഇൻഡസ്ട്രിയൽ ഡെവലൊപ്മെന്റ് പ്ലോട്ടിലും രാവിലെ 9:00 മുതൽ വൈകുന്നേരം 5:00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
കുമരകം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT എബിസി വർക്ക് നടക്കുന്നതിനാൽ പുത്തൻപള്ളി ട്രാന്സ്ഫോര്മര് പരിധിയിൽ രാവിലെ 9:00 മണി മുതൽ 5:00 മണി വരെ വൈദ്യുതി മുടങ്ങും.
പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മരം മുറിക്കുന്നതിനായി 11 KV line off ചെയ്യുന്നതിനാൽ രാജീവ് ഗാന്ധി കോളനി, പാതാമ്പുഴ, മന്നം , മലയിഞ്ചിപ്പാറ, കുഴിമ്പള്ളി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 മണി വരെ വൈദ്യുതി മുടങ്ങും.
വാകത്താനം : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിപ്പെടുന്ന തുരുത്തേൽ, പാറാവേലി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകീട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
●റെഡ് സ്‌ക്വയർ
ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9 മണി മുതൽ 4 മണി വരെ
വൈദുതി മുടങ്ങുന്നതാണ്
