കോട്ടയം ജില്ലയിലെ ഇന്നത്തെ വൈദ്യുതി മുടക്കം…

കോട്ടയം ജില്ലയിൽ താഴെപ്പറയുന്ന സ്ഥലങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും..

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ  പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ്  വർക്ക് നടക്കുന്നതിനാൽ രാവിലെ 09:00 എ എം മുതൽ വൈകിട്ട് 05:00 പിഎം വരെ മുറിയാങ്കൽ,പൂതിരി, പുതുക്കുളം, പറപ്പാട്ടുപടി,മൈലാടി, ചെന്നാമററം ക്രഷർ,വയലിൽപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.

വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ  മണികണ്ഠപുരം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ പരിയാരം ട്രാൻസ്‌ഫോർമറിൽ വഴിവിളക്കുകൾ സ്ഥാപിക്കാനായി ലൈൻ വലിക്കുന്നതിനാൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

രാമപുരം – ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വെള്ളിയാഴ്ച  രാവിലെ 09:00 AM മുതൽ 05:00 PM വരെ പള്ളിയമ്പുറം  ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,തെങ്ങണ ടെമ്പിൾ, ട്രാൻസ്ഫോമർ പരിധിയിൽ  വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ മുട്ടത്തു പടി  , ട്രാൻസ്ഫോമർ പരിധിയിലും  വൈദ്യുതി മുടങ്ങും
പള്ളിക്കത്തോട് :-ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുക്കാലി ചപ്പാത്തു ആറ്റുകുഴി കതളിമറ്റം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

പള്ളിക്കത്തോട് :-ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മുക്കാലി ചപ്പാത്തു ആറ്റുകുഴി കതളിമറ്റം ഭാഗങ്ങളിൽ പകൽ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൊന്നപ്പൻ സിറ്റി ഓന്തുരുട്ടി പൊത്തൻപുറം ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 പി എം വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT വർക്ക് നടക്കുന്നതിനാൽ കാനാട്ടുപാറ, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, പോളിടെക്നിക്, കരുണ, റോട്ടറി ക്ലബ്ബ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ 8.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പോല, കന്നുകുഴി, വില്ലജ് എള്ളുകാല, പന്തുകളം, എള്ളൂകാല, എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ABC line stringing Work  നടക്കുന്നതിനാൽ പനച്ചിപ്പാറ, വഴേമിൽ, G.K, പത്താം മൈൽ എന്നീ Transformer പരിധിയിൽ വരുന്ന  ഭാഗങ്ങളിൽ രാവിലെ 09 :00 മണി മുതൽ വൈകിട്ട് 6:00 മണി വരെ   വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● റെഡ്   സ്ക്വയർ
● NSS ഹോസ്റ്റൽ
● ഡൈൻ
● K.W. A
● സ്വപ്ന
● റോഷൻ
●പെരുന്ന അമ്പലം
● ടെൻസിങ്
● അംബാ
● വള്ളിക്കാവ്
● ആവണി
●സുരഭി ആവണി
●NSS ഹെഡ് ക്വാർട്ടേഴ്‌സ്
എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9. 30മണി മുതൽ വൈകിട്ട് 5.00 വരെയും
● വിജയാനന്ദ
● NSS HOSPITAL HT
● ശാസ്ത്തവട്ടം എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ രാവിലെ 9. 30മണി മുതൽ 11.30മണി വരെയും വൈദുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!