കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…

കോട്ടയം : ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ…ചുവടെ

പള്ളിക്കത്തോട് : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ചാല്ലോലി ടവർ, ചല്ലോലി കുളം, ഇളമ്പള്ളി മാർക്കറ്റ്, നെയാട്ടുശേരി, നീയാട്ടുശേരി ചർച്ച്, തഴക്കൽ, പുലിയാനിതകിട്ടി ചർച്ച്, വെറുങ്ങൾപാറ എന്നീ ട്രാൻസ്ഫോമറുകളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കിടങ്ങൂർ : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന  കറുത്തേടം, ചെറുവള്ളിക്കാവ്,  മുണ്ടക്കൽ എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പൂഞ്ഞാർ : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ LT ABC work നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപതിപ്പാറ എന്നി ട്രാൻസ്ഫോർമർകളുടെ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ   ഭാഗികമായി വൈദ്യുതി  മുടങ്ങും.

മണർകാട് : ഇലക്ട്രിക്കൽ  സെക്ഷന്റെ പരിധിയിൽ വരുന്ന തേമ്പ്രവാല്‍കടവ് ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ  ഭാഗികമായി വൈദ്യുതി മുടങ്ങും.

തൃക്കൊടിത്താനം : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന KBC , MLA , വെങ്കോട്ട , മുണ്ടുകുഴി എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 09:30 മുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.

അയർക്കുന്നം : ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിൽ,  HT ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ തണ്ടാശ്ശേരി, തൂത്തൂട്ടി, താന്നിക്കപ്പടി, നിഷ്കളങ്ക, ചപ്പാത്ത്, കണ്ടച്ചിറ, നരിവേലിപള്ളി, പാറേവളവ്, ചാരാത്തുപടി, കല്ലിട്ടനട എന്നീ  ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചന്ദനത്തി കടവ്, കണ്ണൻ കുളങ്ങര, പാറക്കൽ കടവ്, പ്ലാവിൻ ചുവട്, പുതുപ്പള്ളിചിറ, തുരുത്തി, ഉദിക്കാമല  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9 മുതൽ വൈകുന്നേരം 5 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മടപ്പള്ളി ട്രേഡേഴ്സ്, ഐപിസി സെമിനാരി, കുട്ടനാട്, മണിയൻ പാടം, നാഗ പുരം, ടി എസ് ആർ റബർ ബോർഡ്.  എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9 മുതൽ വൈകുന്നേരം 5 വരെ  വൈദ്യുതി മുടങ്ങും.

നാട്ടകം :  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാറക്കൽകടവ്, നാനോടെക്‌(HT),ചേമക്കേരിപാടം,മലമേൽകാവ് ,നാല്‍കവല  എന്നീ ട്രാൻസ്ഫോമറു കളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ  9 മുതൽ വൈകുന്നേരം 5 വരെ  വൈദ്യുതി മുടങ്ങുന്നതാണ്.

കുമരകം  : ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ LTലൈൻ ABC    വർക്ക് നടക്കുന്നതിനാൽ ഉസ്മാൻ കവല   ട്രാൻസ്ഫോർമറുകളുടെ കീഴിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5:30  വരെ വൈദ്യുതി മുടങ്ങും.

തെങ്ങണ : ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, വക്കച്ചൻപടി, പ്ലാസിഡ്, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  HT & LT ലൈനിൽ വിവിധ മെയിൻ്റൻസ് ജോലികൾ ഉള്ളതിനാൽ തടവനാൽ ബ്രിഡ്ജ്, മുത്താരം കുന്ന്, ഇടമറുക് ചർച്ച്, രാജീവ് കോളനി എന്നീ പ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി :  ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ കൂമ്പാടി ട്രാൻസ്‌ഫോർമറിൽ  രാവിലെ 9 മുതൽ വൈകുന്നേരം 6 വരെയും മുട്ടത്തുപടി ട്രാൻസ്ഫോർമറിൽ  ഭാഗികമായും വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാങ്ങാനം, തുരുത്തേൽപാലം, ശാസ്ത്രി റോഡ്, ദർശന, ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വേട്ടടി സ്കൂൾ
.ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 9  മുതൽ വൈകിട്ട് 5.30 വരെ  വൈദുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!