തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ; കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴ

തിരുവനന്തപുരം : കേരളത്തിലെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസം മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരി 22വരെ നേരിയ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. 22ന് എല്ലാ ജില്ലകളിലും മഴ ലഭിക്കാൻ സാധ്യതയുണ്ട്. തെക്കൻ ബംഗാൾ ഉൾക്കടലിന്‍റെ മധ്യഭാഗത്തായി ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുതിന്‍റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴക്ക് സാധ്യത ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!