കോട്ടയം: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
ഭരണങ്ങാനം : ഇലക്ടിക്കല്‍ സെക്ഷന്റെ കീഴില്‍ ഹോശാനാ, വേഴങ്ങാനം സ്‌കൂള്‍, എന്നി ട്രാന്‍സ്‌ഫോമറുകളില്‍ ഇന്ന് രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി: കടുത്തുരുത്തി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കടുത്തുരുത്തി ടൗണ്‍, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
തീക്കോയി: സെക്ഷന്‍ പരിധിയില്‍, എച്ച്ടി ടച്ചിങ് ക്ലിയറന്‍സ് വര്‍ക്ക് നടക്കുന്നതിനാല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അയ്യമ്പാറ കവല, കാളക്കൂട്, തലനാട് ബസ്റ്റാന്‍ഡ്, തലനാട് എന്‍എസ്എസ് സ്‌കൂള്‍, തലനാട് പഞ്ചായത്ത്, തലനാട് ടവര്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഉള്ള ഭാഗങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പൂഞ്ഞാര്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി എബിസിയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചെമ്മരപ്പള്ളിക്കുന്ന്, മണ്ഡപത്തിപ്പാറ, എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
കല്ലറ: കല്ലറ സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ പുത്തന്‍പള്ളി, കല്ലറ ടൗണ്‍, വെച്ചൂര്‍ എന്നീ ഫീഡറുകളുടെ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 7:30 മുതല്‍ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട: ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ഇന്ന് എച്ച്ടി ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ അരുവിത്തുറ, കോളേജ് റോഡ്, കൊണ്ടൂര്‍, വിക്ടറി, ക്രീപ്മില്‍, എന്നീ പ്രദേശങ്ങളില്‍ 8.30 മുതല്‍ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം: ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴില്‍ ഇന്ന് രാവിലെ 9 മുതല്‍ 5 വരെ വെള്ളിലപ്പള്ളി പാലം, വെള്ളിലപ്പള്ളി മഠം എന്നി എന്നീ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.
പാലാ: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍ടി ടച്ചിങ്ങ് ക്ലിയറന്‍സ് നടക്കുന്നതിനാല പാലക്കാട്ട്മല, ഇല്ലിക്കല്‍, മുറിഞ്ഞാറ, നെല്ലാനിക്കാട്ടുപാറ, മങ്കൊമ്പ്, താമരക്കുളം, പൈങ്കുളം, ചെറുപുഷ്പം, മണലേല്‍പ്പാലം എന്നീ സ്ഥലങ്ങളില്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.
വാകത്താനം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ബാങ്ക് പടി, വെട്ടിക്കലുങ്ക്, വടക്കേക്കര ,വണ്ണല എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ചങ്ങനാശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍, മോര്‍ക്കുളങ്ങര ബൈപാസ്, മുക്കാടന്‍ ഹൈറ്റ്‌സ്, ക്യൂആര്‍എസ്, കൊച്ചേരി എന്നീ ട്രാന്‍സ്ഫോമറുകളുടെ പരിധിയില്‍രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും.
അയ്മനം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ ടച്ചിങ് വര്‍ക്കിന്റെ ഭാഗമായി നെല്ലിപ്പള്ളി, തെറ്റാകിരി, കല്ലുങ്കത്ര, 130 പാടം, നെല്ലറ, കൈതപ്പാടം ട്രാന്‍സ്ഫോര്‍മറുകളുടെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5. 30 മണി വരെയും എച്ച്ടിവര്‍ക്കിന്റെ ഭാഗമായി മറീന ട്രാന്‍സ്ഫോര്‍മറിന്റെ പരിധിയില്‍ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയും വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന എളളുകാലാ എസ്എന്‍ഡിപി, വില്ലേജ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ രാവിലെ 9: മുതല്‍ വൈകിട്ട് 5വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഓര്‍വയല്‍, റബ്‌കോ, കിഴക്കേപ്പടി, നെന്മല ടവര്‍, കുമ്പന്താനം, മുളേകുന്ന്, നെന്മല എസ് എന്‍ ടി പി, കന്നുവെട്ടി, കുന്നേപാലം, ചേന്നമ്പള്ളി, പൂതകുഴി എന്നീ ഭാഗങ്ങളില്‍ രാവിലെ 9: മണി മുതല്‍ വൈകുന്നേരം 6 മണിവരെ ടച്ചിങ് വര്‍ക്ക് ഉള്ളതിനാല്‍ വൈദ്യുതി മുടങ്ങും
തെങ്ങണ ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, മഞ്ചേരി കളം, മണ്ണാത്തിപ്പാറ,താരാപടി, ചീരഞ്ചിറ, കുളങ്ങര പടി, ഇടത്തറ കടവ്, മാവേലി പാടം,എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ രാവിലെ 9മണി മുതല്‍ വൈകുന്നേരം 5 മണി വരെയും, കാര്‍മല്‍ മൗണ്ട്, മുട്ടത്തു പടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണിവരെയും വൈദ്യുതി മുടങ്ങും
മണര്‍കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന ചിദംബരപ്പടി ട്രാന്‍സ്‌ഫോമറില്‍ രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ പുന്നമൂട് ,അമ്യത മഠം, തുരുത്തിപ്പള്ളി ടവര്‍ ,ഉദയ ,നിറപറ , മുളക്കാംതുരുത്തി ,യൂദാപുരം ,വെള്ളേക്കളം, ശാസ്താംങ്കല്‍ , എന്നീ ട്രാന്‍സ്‌ഫോര്‍മ ര്‍കളില്‍ രാവിലെ 9 മുതല്‍ 5 വരെയും , മന്നത്ത് കടവ് ട്രാന്‍സ് ഫോര്‍മറില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
കുമരകം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വായനശാല ട്രാന്‍സ്‌ഫോര്‍മറകളുടെ കീഴില്‍ 8.45മുതല്‍ 5:30 വരെ വൈദ്യുതി മുടങ്ങും
ഗാന്ധിനഗര്‍ ഇലക്ട്രിക്കല്‍ പരിധിയില്‍, അമ്പലം, പാറപ്പുറം,എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ കളുടെ കീഴില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5.30 മണി വരെയും, ചുങ്കം,പടിഞ്ഞാറക്കര, തൈപ്പറമ്പ്,കരിമ്പാടം അഗ്രികള്‍ച്ചര്‍, ആംബ്രോസ് നഗര്‍,താഴെപ്പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.
