കോട്ടയം : തിടനാട് പുരയിടത്തിലെ കരിയില കത്തിക്കുന്നതിനിടെ തീ പടർന്ന് വയോധികന് ദാരുണാന്ത്യം. പൂവത്തോട് പൊരിയത്ത് ബേബിയാണ് (69) മരിച്ചത്. ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയായിരുന്നു അപകടം.
മൂന്നേക്കറോളം പറമ്പ് തീയിൽ കത്തിയമർന്നു. പോസ്റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Related Posts
സിംഗപ്പൂരിൽ സ്കൂളില്‍ തീപിടുത്തം..19 പേർ മരിച്ചു… ആന്ധ്രാ ഉപമുഖ്യമന്ത്രിയുടെ മകന് പൊള്ളലേറ്റു
സിംഗപ്പൂർ : ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണിൻ്റെ മകൻ മാർക്ക് ശങ്കർ പവനോവിചിന് പൊള്ളലേറ്റു. സിംഗപ്പൂരിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിലാണ് കുട്ടിക്ക് പൊള്ളലേറ്റത്. 7 വയസ്സായ മാർക്ക്…
കൊല്ലത്തെ എസ്റ്റേറ്റിലെ തീപിടുത്തം;ദുരൂഹത, ബോധപൂർവം തീ ഇട്ടു….
കൊല്ലം : കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീ ഇട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കും. അതേസമയം തീപിടിത്തം നിയന്ത്രണ…
അടുക്കളയിലുണ്ടായിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം, വീട് തകർന്നു, രണ്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം : താന്നിമൂട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും വീടിന് കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തു. ഗൃഹനാഥനും മകനുമാണ് അപകടത്തിൽ പരിക്കേറ്റത്. വീട്ടിലെ…
