Malayalam News, Kerala News, Latest, Breaking News Events
ഫോർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു…തീയണക്കാൻ തീവ്ര ശ്രമം…
കൊച്ചി: ഫോർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി.
ആലപ്പുഴ : കളക്ടറേറ്റിന് സമീപം പ്രവർത്തിക്കുന്ന കയർഫെഡ് വിൽപനശാലയിൽ തീപിടിത്തം. ലക്ഷങ്ങളുടെ കയർ ഉൽപ്പന്നങ്ങൾ കത്തിനശിച്ചു. രാവിലെ 9 മണിയോടെയാണ് ഷോറൂമിനുള്ളിൽ തീ പടർന്നത്. ആലപ്പുഴ, തകഴി,…
ഒഡീഷയിൽ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ വൻ തീപിടുത്തം. പത്ത് രോഗികൾ മരിച്ചു. ആശുപത്രിയിലെ ട്രോമ കെയർ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. പരിക്കേറ്റ അഞ്ച്…
പാലക്കാട് : കാവശ്ശേരി തെന്നിലാപുരം കിഴക്കേത്തറയിൽ അനധികൃതമായി പടക്കം സൂക്ഷിച്ച വീടിന് തീപിടിച്ചു. പടക്കനിർമ്മാണം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി കാളി മുത്തുവിന് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റു. ഇയാളെ…