ഒറ്റയടിക്ക് രണ്ടായിരം രൂപ കൂടി; സ്വർണവില…

കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധന. പവന് 2120 രൂപയാണ് കൂടിയത്. 1,14,840 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില.

ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 14,355 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയിൽ ചാഞ്ചാട്ടമാണ് നിലനിൽക്കുന്നത്. ഇന്നലെ രാവിലെ വില കുറഞ്ഞ സ്വർണവില ഉച്ചയോടെ തിരിച്ചുകയറുന്നതാണ് ദൃശ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!