തൈപ്പൂയം; പാൽപ്പൊങ്കാല സമർപ്പണം നടന്നു

പാമ്പാടി : വെള്ളൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവത്തോട് അനുബന്ധിച്ച് പാൽപ്പൊങ്കാല നടന്നു . ക്ഷേത്ര തിരുമുൻപിൽ നടന്ന പൊങ്കാലയിൽ നിരവധി ഭക്തജനങ്ങൾ പങ്കാളികളായി.

തിരുവരങ്ങിൽ രാവിലെ നാരായണീയ പാരായണം, ഭക്തിഗാനമേള എന്നിവ നടന്നു. വൈകുന്നേരം ഭജനാമൃതം, ഭരതനാട്യം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!