കോൺഫിഡൻ്റ് ഗ്രൂപ്പ് സി ഇ ഒ റോയി ജീവനൊടുക്കി

ബെംഗളൂരു : പ്രമുഖ ബിൽഡറും, കോൺഫിഡൻ്റ് ഗ്രൂപ്പ് ഉടമയുമായ സി. ജെ റോയ് ജീവനൊടുക്കി.
സ്വയം വെടി വയ്ക്കുകയായിരുന്നു എന്നാണ് വിവരം.

ബെംഗളൂരുവിലെ കോൺഫിഡൻ്റ് ഗ്രൂപ്പ് കേന്ദ്ര ഓഫീസിൽ ഇ ഡി റെയ്ഡിന് ഇടയാണ് സംഭവം. കൊച്ചി സ്വദേശിയാണ്.

കുറച്ചുദിവസങ്ങളായി ഇദ്ദേഹത്തിൻ്റെ സ്ഥാപനങ്ങളും, വീടും കേന്ദ്രീകരിച്ച് ഇ.ഡി  പരിശോധന നടന്നിരുന്നു എന്നാണ് വിവരം.

നിർമ്മാതാവും പ്രമുഖ ടി.വി ഷോകളുടെ സ്പോൺസറുമാണ് സി ജെ റോയി.
മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!